Image

പി.ജെ.മാത്യു (73) ചിക്കാഗോയില്‍ നിര്യാതനായി

Published on 15 January, 2021
പി.ജെ.മാത്യു (73) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: തൊടുപുഴ പന്തക്കല്‍ പി.ജെ.മാത്യു (73) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ ഷേര്‍ളി കാളിയാര്‍ നമ്പ്യാപറന്പില്‍  കുടുംബാംഗം . മക്കള്‍ :കിഷോര്‍ മാത്യു (ചിക്കാഗോ), അഡ്വ .മെല്‍ബിന്‍ മാത്യു (എറണാകുളം), മിനു മാത്യു.

മരുമക്കള്‍ : സജീന കിഷോര്‍ കൊച്ചുവെന്പിള്ളില്‍ ഉടുമ്പന്നൂര്‍ (ചിക്കാഗോ), പ്രിന്‍ഷാ  മെല്‍ബിന്‍ (ലിയോ ഗ്രൂപ്പ് , മുംബൈ), ഡോണി ജോസ് അത്തിത്തറയില്‍ ഏറ്റുമാനൂര്‍ (ന്യൂസിലാന്‍ഡ്).

സംസ്കാരം തിങ്കളാഴ്ച ഒന്‍പതിന് ഷിക്കാഗോ മാര്‍ തോമ്മാശ്ലീഹ കത്തീഡ്രലില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക