പദ്ധതി ഭാഗികമായി ഉപേക്ഷിക്കുകയാണെന്ന് ഷിജു വർഗീസ്
AMERICA
21-Feb-2021
AMERICA
21-Feb-2021

വിവാദങ്ങളെത്തുടർന്നു ആഴക്കടൽ മൽസ്യബന്ധന പദ്ധതി ഭാഗികമായി ഉപേക്ഷിക്കുകയാണെന്ന് ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം സ്ഥാപക പ്രസിഡന്റും എറണാകുളം അങ്കമാലി സ്വദേശിയുമായ ഷിജു വർഗീസ് മേത്രട്ടയിൽ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
5000 കോടി മുതൽ മുടക്കിൽ 25,000 പേർക്കു തൊഴിൽ ലഭ്യമാകുമായിരുന്ന ബൃഹദ് പദ്ധതിയിൽ നിന്നു പിൻമാറുന്നതായും 100 കോടിക്കുള്ളിൽ ഒതുങ്ങുന്ന മത്സ്യ സംസ്കരണ പദ്ധതി മാത്രം നടപ്പാക്കാനാണു നിലവിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അഭിമുഖം വായിക്കുക
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments