Image

മനസ്സ് തുറന്ന് : കെ പി സുധീര (ശബരിനാഥ് )

ശബരിനാഥ് Published on 22 February, 2021
മനസ്സ് തുറന്ന് : കെ പി സുധീര  (ശബരിനാഥ് )
സ്‌നേഹം സമസ്യകളായി മാറുന്ന സന്ദര്‍ഭങ്ങള്‍ കഥകളില്‍ ചാലിച്ച പ്രിയ എഴുത്തുകാരിയാണ് ശ്രീമതി കെ പി. സുധീര എന്നു പറഞ്ഞത് മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എം ടി ആണ് . പലപ്പോഴും ആ സ്‌നേഹം നേരിട്ടനുഭവിക്കാന്‍  ഭാഗ്യം ലഭിച്ച ഒരു എളിയ ആരാധകനായ വായനക്കാരന്‍ ആണ് ഞാന്‍ . 

കലാ പ്രവര്‍ത്തനങ്ങളും ആയി തിരക്കാവുമ്പോഴും ഉള്ളിലെ മാധ്യമ പ്രവര്‍ത്തകന്‍ ഇടയ്ക്കിടെ പുറത്തു ചാടാറുണ്ട് . കോഴിക്കോട്ടുള്ള  സുധീര ചേച്ചിയുടെ വീട്ടില്‍ വെച്ച് ഞാന്‍ ഈ അഭിമുഖം  തയാറാക്കുന്നത് . 75 ലേറെ പുസ്തകങ്ങള്‍ , 50 ഇല്‍ പരം ദശീയവും അന്തര്‍ ദേശീയവുമായ പുരസ്‌കാരങ്ങള്‍  എഴുത്തും , അനുഭവങ്ങളും ,പ്രണയ ചിന്തകളും ഒക്കെ സുധീര ചേച്ചി നമ്മളുമായി 'തുറന്നു സംസാരിക്കുന്നു ' 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക