image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

എം പി മോഹൻ ഡെൽകർ മുംബൈയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്തു

VARTHA 22-Feb-2021
VARTHA 22-Feb-2021
Share
image
മുംബൈ: ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ നിന്ന് തുടർച്ചയായി ഏഴ് തവണ ലോകസഭാംഗമായ മോഹൻ ഡെൽകർ എം പി യെ മുംബൈയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
തലേ രാത്രി ഹോട്ടലിൽ ഇരുവരും ചേർന്നെത്തിയതാണെന്ന് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഡ്രൈവർ വ്യക്തമാക്കി. രാവിലെ ഇയാൾ വാതിലിൽ ഏറെനേരം മുട്ടിയിട്ടും തുറക്കാതിരുന്നതോടെ ഹോട്ടൽ ജീവനക്കാരനെ വിവരം അറിയിച്ചു. മറു വശത്തൂടെ മുറിയിൽ കടന്നതും ഡെൽക്കറിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

 1989, 1991, 1996 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച ഡെൽക്കർ , 1998 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായും വിജയിച്ചു. തുടർന്ന് 2009 വരെ വിജയം ആവർത്തിച്ചെങ്കിലും വീണ്ടും കോൺഗ്രസിൽ ചേർന്നത് വിനയായി. 2009, 2014 ഇലക്ഷനുകളിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ, പതിനേഴാം ലോക സഭയിൽ(2019 ൽ ) സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയം കൊയ്തു.



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൂ​ത്തൂ​റ്റ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​ജി. ജോ​ര്‍ജ് മു​ത്തൂ​റ്റ് (72) നി​ര്യാ​ത​നാ​യി
സുവര്‍ണചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്‌റക്ഷന്; പ്രേക്ഷകപുരസ്‌കാരം ചുരുളിക്ക്
ഡോളര്‍ കടത്ത് കേസില്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്; 12ന് ഹാജരാവണം
രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇത്തവണ കോണ്‍ഗ്രസില്‍ സീറ്റില്ല
തമിഴ്‌നാട്ടില്‍ സിപിഐ ആറ് സീറ്റില്‍ മത്സരിക്കും; സിപിഎം- ഡിഎംകെ ചര്‍ച്ച തുടരുന്നു
ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കില്ലെന്ന് ജോസഫ് വിഭാഗം; യു.ഡി.എഫില്‍ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി
കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിക്കും, കൊയിലാണ്ടിയില്‍ പി. സതീദേവി, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, കളമശേരിയില്‍ രാജീവ്
ടേക്ക് ഓഫിന് തൊട്ടു മുന്‍പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരന്‍
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
'ലിറ്റില്‍ സ്റ്റാര്‍ ഓപ്പറേഷന്‍'; വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു
സിപി.എം. സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക
ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി; ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയില്‍
കേരളത്തില്‍ 2776 പേര്‍ക്ക് കൂടി കോവിഡ്, 66,103 സാമ്പിള്‍ പരിശോധിച്ചു
കസ്റ്റംസ് നീക്കത്തിനെതിരെ എല്‍.ഡി.എഫ് മാര്‍ച്ച്‌
കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍
ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്: കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം
ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി
ദ​ലീ​മ​യ്ക്കും എം.​ബി. രാ​ജേ​ഷിനും ചി​ത്ത​ര​ഞ്ജ​നും സാധ്യത
രാജു എബ്രഹാമിന് സീറ്റില്ല, റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും, തരൂരില്‍ പി.കെ.ജമീല

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut