Image

മോഹന്‍ലാല്‍ വീണ്ടും 'അമ്മ' ജനറല്‍ സെക്രട്ടറി

Published on 18 June, 2012
മോഹന്‍ലാല്‍ വീണ്ടും 'അമ്മ' ജനറല്‍ സെക്രട്ടറി
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയാ'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നസെന്റ് പ്രസിഡന്റായി തുടരും. ഗണേഷ് കുമാര്‍, ദിലീപ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ഇടവേള ബാബുവിനെ സെക്രട്ടറിയായും കുഞ്ചാക്കോ ബോബനെ ട്രഷററായും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക