Image

നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു

Published on 19 June, 2012
നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

വിഷയം സബ്മിഷനായി അനുവദിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയതിനെതുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക