Image

തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

Published on 19 June, 2012
തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി സലീമാണ് മരിച്ചത്. ഇയാള്‍ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക