Image

ഏഴുവയസ്സുകാരിയെ അച്‌ഛന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു‍

Published on 19 June, 2012
ഏഴുവയസ്സുകാരിയെ അച്‌ഛന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു‍
കോട്ടയം: പൊന്‍കുന്നത്ത്‌ ഏഴുവയസ്സുള്ള മകളെ പിതാവ്‌ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാലാ ഉള്ളനാട് സ്വദേശിയായ എടുവാക്കുന്നില്‍ ലാല്‍ കെ.ജോണ്‍ ആണ് മകള്‍ അക്ഷയയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്‌. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവുമായുള്ള പണമിടപാടു സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് മകള്‍ക്ക് വെട്ടേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക