Image

തലവരിപ്പണം: റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

Published on 20 July, 2011
തലവരിപ്പണം: റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

കാരക്കോണം മെഡിക്കല്‍ കോളേജിലെ തലവരിപ്പണം വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി നോഡല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

കാരക്കോണം മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് തലവരിപ്പണം വാങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക