Image

ദൈവത്തിന്റെ സ്വന്തം നാട്‌ (കവിത: ജോണ്‍ ഇളമത)

Published on 23 June, 2012
ദൈവത്തിന്റെ സ്വന്തം നാട്‌ (കവിത: ജോണ്‍ ഇളമത)
പിശാചിന്‍ വേദാന്ത ചിന്തകള്‍
കീശയില്‍ തിരുകി നടന്നു ജനം
കാശിനു കഴുത്തു ചെത്തും
കശ്‌മലന്മാരെവിടയും.

നേരും നെറിയും എന്നേ മറന്നു
പേരിനു പിന്നാലെ നടക്കും ജനം
ആരെ വഞ്ചിച്ചാലുമെനിക്ക്‌
വീരനായ്‌ വാഴണം മമ ജന്മനാട്ടില്‍.......
ദൈവത്തിന്റെ സ്വന്തം നാട്‌ (കവിത: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക