Image

മധ്യവയ്‌കയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി

Published on 22 July, 2011
മധ്യവയ്‌കയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി
മലപ്പുറം: മധ്യവയ്‌സ്‌കയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി. മലപ്പുറം ചോക്കാട്‌ കണിയാമ്പാടിയില്‍ വാഴയില്‍ ഹമീദിന്റെ ഭാര്യ റുഖിയ്യ (49)യുടെ ജഡമാണ്‌ ഉച്ചയോടെ വീടിനടുത്ത കിണറ്റില്‍ കണ്ടെത്തിയത്‌. രാവിലെ വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട്‌ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങളും അയല്‍വാസികളും ചേര്‍ന്ന്‌ നടത്തിയ തെരച്ചിലാണ്‌ മൃതദേഹം അണ്ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക