Image

കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ടോം ജോസ്

Published on 03 July, 2012
കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ടോം ജോസ്
കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് എം.ഡി ടോം ജോസ്. നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ജപ്പാന്‍ വായ്പ ലഭ്യമാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. വായ്പ ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോസ് ജോസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക