Image

മലപ്പുറം നഗരപരിധിയിലെ കള്ളുഷാപ്പുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടാന്‍ നോട്ടീസ്

Published on 03 July, 2012
മലപ്പുറം നഗരപരിധിയിലെ കള്ളുഷാപ്പുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടാന്‍ നോട്ടീസ്
 മലപ്പൂറം: മലപ്പുറം നഗരസഭാ പരിധിയിലുള്ള കള്ളുഷാപ്പുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കി. നഗരസഭാ അംഗങ്ങള്‍ ഏകകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലൂടെയാണ് നോട്ടീസ് പാസാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക