Image

സംസ്ഥാനത്ത് സിമി പ്രവര്‍ത്തിക്കുന്നില്ല: ആഭ്യന്തരമന്ത്രി

Published on 03 July, 2012
സംസ്ഥാനത്ത് സിമി പ്രവര്‍ത്തിക്കുന്നില്ല: ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത സംഘടനയായ 'സിമി' ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സിമിയുടെ ആശയങ്ങള്‍ മറ്റു ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ സിമിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇതിനു പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക