Image

യുവാവിനെ കൊന്ന് തോട്ടില്‍ ചവുട്ടിതാഴ്ത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കസ്റഡിയില്‍

Published on 03 July, 2012
യുവാവിനെ കൊന്ന് തോട്ടില്‍ ചവുട്ടിതാഴ്ത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കസ്റഡിയില്‍
തിരുവനന്തപുരം: മുരുക്കുംപുഴയില്‍ യുവാവിനെ കൊന്ന് തോട്ടില്‍ ചവുട്ടിതാഴ്ത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കസ്റഡിയില്‍. മുരുക്കുംപുഴ സ്വദേശികളായ രാധാകൃഷ്ണന്‍, കണ്ണന്‍ എന്നിവരാണ് കസ്റഡിയിലായത്. കഴക്കൂട്ടം പോലീസാണ് ഇവരെ കസ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ ചുടുകാട് സ്വദേശി പ്രകാശാണ് കൊല്ലപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക