Image

മുംബൈ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി

Published on 23 July, 2011
മുംബൈ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി
മുംബൈ: മുംബൈ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ജെ.ജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരീന്ദര്‍ സിംഗാണ് മരിച്ചത്. കഴിഞ്ഞ പതിമൂന്നിനുണ്ടായ സ്‌ഫോടനപരമ്പരയില്‍ സവേരി ബസാറിലുണ്ടായ സ്‌ഫോടനത്തിലാണ് സുരീന്ദര്‍ സിംഗിന് പരിക്കേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക