Image

പെട്ടി ചുമക്കുന്നവര്‍ക്ക്‌ സ്ഥാനം കൊടുക്കരുത്‌: മുരളീധരന്‍

Published on 23 July, 2011
പെട്ടി ചുമക്കുന്നവര്‍ക്ക്‌ സ്ഥാനം കൊടുക്കരുത്‌: മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പുസംഘടനയില്‍ പെട്ടി ചുമക്കുന്നവരെ ഭാരവാഹികളാക്കിയാല്‍ അവര്‍ പെട്ടിയും ചുമന്നുകൊണ്ടുപോകുമെന്ന്‌ കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്‌ അതാണെന്നും ചില സ്ഥാനാര്‍ഥികളെ നാട്ടുകാര്‍ക്ക്‌ പോലും അറിയില്ലായിരുന്നുവെന്നും മുരളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇനി താന്‍ ആര്‍ക്കുവേണ്ടിയും സ്ഥാനത്തിന്‌ ശിപാര്‍ശ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക