ഹാമില്ട്ടണ്: ഹാമില്ട്ടണ് മലയാളി അസോസിയേഷന് സെക്രട്ടറി ദിലീപ് എം കുര്യന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കിയെ സന്ദര്‍ശിച്ചു. ജൂലൈ 10 ഹാമില്‍ട്ടണില്‍ വച്ചാണ് അദ്ദേഹം പ്രധാനമന്തിയെ കണ്ടത്. ഹാമില്ട്ടണ് മലയാളി അസോസിയേഷനു വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു.