Image

ഫെബ്രുവരി 14

Published on 12 July, 2012
ഫെബ്രുവരി 14
ജുബിള്‍ രാജ്, ബാദുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോജന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫെബ്രുവരി 14. പുല്ലോലില്‍ ഗുരുകുലം ക്രിയേഷന്‍സിന്റെ ബാനറില്‍ പി ജി ഷൈന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് തോമസ് എഴുതുന്നു. ചെമ്പില്‍ അശോകന്‍, ചാലി പാല, ജാഫര്‍ ഇടുക്കി, അനില്‍ മുരളി, ജോയ്‌സണ്‍, സാദിക, നാഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം - നവാസ്, ഗാനരചന - പ്രിയ ഷൈന്‍, രാജേഷ് അത്തിക്കയം, സംഗീതം - ജോജി ജോണ്‍സ്, കല- ഐക്കാ ഷൗക്കത്ത്, മേക്കപ്പ്- അബ്ദുള്‍ റഷീദ്, വസ്ത്രാലങ്കാരം- സുഹസീര്‍ റിനോയി, സ്റ്റില്‍സ് - സജീര്‍ ചാലക്കുടി, പരസ്യകല - ഗിരീഷ് പരമേശ്വര്‍, അസോസിയേറ്റ് ഡയറക്ടര്‍ - ജിനി വെച്ചൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആര്‍ രാജേന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനൂപ് കൃഷ്ണ, വാര്‍ത്ത പ്രചരണം - എ എസ് ദിനേശ്.

ഫെബ്രുവരി 14
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക