Image

ടി.പി.വധം: വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്‌ടെന്ന് കെ.സുധാകരന്‍

Published on 14 July, 2012
ടി.പി.വധം: വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്‌ടെന്ന് കെ.സുധാകരന്‍
കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണെ്ടന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ അതു സിപിഎം സംസ്ഥാന നേതൃത്വത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു രണ്ടു വീഴ്ചകള്‍ സംഭവിച്ചു. മോഹനന്‍ മാസ്റ്ററെ സിപിഎം നേതാക്കള്‍ കണ്ടതും പാര്‍ട്ടി ഓഫീസ് സെക്രട്ടറി ബാബുവിനെ വിട്ടയച്ചതും തെറ്റായ നടപടികളായിരുന്നുവെന്ന് കെ. സുധാകരന്‍ പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക