Image

ഏഷ്യാനെറ്റ് മൂവീസ് ഇന്നു മുതല്‍

Published on 14 July, 2012
ഏഷ്യാനെറ്റ് മൂവീസ് ഇന്നു മുതല്‍
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ 24 മണിക്കൂര്‍ സിനിമാ ചാനല്‍ ഇന്നു സംപ്രേഷണം ആരംഭിക്കും. സ്പാനിഷ് മസാലയാണ് ആദ്യ ചിത്രം.ഫ്രീടു എയര്‍ ചാനലായ ഏഷ്യാനെറ്റ് മൂവീസ് ലോകത്തെമ്പാടും ലഭിക്കും. എസിവി, സിഒഎ. തുടങ്ങിയ കേബിള്‍ ടിവി ശൃംഖലയിലും പ്രധാനപ്പെട്ട ഡിടിഎച്ച് പ്ലാറ്റ്‌ഫോമിലും ഏഷ്യാനെറ്റ് മൂവി ലഭിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക