Image

പൂര്‍ണിമ മടങ്ങിവരുന്നു

Published on 15 July, 2012
പൂര്‍ണിമ മടങ്ങിവരുന്നു
ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ പ്രേക്ഷകഹൃദയത്തില്‍ സുഗന്ധം പരത്തിയ നടി പൂര്‍ണിമ, വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കുശേഷം അഭിനയരംഗത്ത് തിരിച്ചെത്തുന്നു. സുശീന്ദ്രന്‍ സംവിധാനംചെയ്യുന്ന 'കാതല്‍ സേവ്യര്‍' എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ മടങ്ങിവരുന്നത്.

പൂര്‍ണിമ മടങ്ങിവരുന്നു
പൂര്‍ണിമ മടങ്ങിവരുന്നു
പൂര്‍ണിമ മടങ്ങിവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക