Image

റഷ്യയില്‍ ഏഴു ഭീകരരെ സുരക്ഷാ സേന വധിച്ചു

Published on 15 July, 2012
റഷ്യയില്‍ ഏഴു ഭീകരരെ സുരക്ഷാ സേന വധിച്ചു
മോസ്‌കോ: റഷ്യയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയായ ഡജിസ്ഥാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദ വിരുദ്ധ സേനയാണ് ആക്രമണം നടത്തിയത്. ഉത്താമിഷ് ഗ്രാമത്തില്‍ തമ്പടിച്ചിരുന്ന ഭീകരര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ ഏഴു തീവ്രവാദികളും ഒരു സുരക്ഷാ ഭടനും കൊല്ലപ്പെട്ടതായി ഔദ്യോഗികകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക