Image

സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി

Published on 17 July, 2012
സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി
മുംബൈ: സെയ്ഫ് അലി ഖാന്‍  കരീന കപൂര്‍ വിവാഹം ഡിസംബറിലേക്ക് നീട്ടി. സെയ്ഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലായിരിക്കില്ല വിവാഹമെന്നും നടന്‍ അറിയിച്ചു. നേരത്തേ സെയ്ഫ് അലി ഖാന്റ അമ്മ ശര്‍മിളാ ടാഗോര്‍ അറിയിച്ചത് വിവാഹം ഒക്ടോബര്‍ 16ന് പട്ടൗഡി ഗ്രാമത്തിലെ പട്ടൗഡി പാലസിലായിരിക്കുമെന്നായിരുന്നു. 

എന്നാല്‍ വിവാഹം ഈ വര്‍ഷം അവസാനമേയുള്ളൂവെന്ന് നടന്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഹിന്ദുമതാചാര പ്രകാരമായിരിക്കുമോ അതോ മുസ്‌ലിം ആചാരപ്രകാരമായിരിക്കുമോ വിവാഹം എന്നതിന് അത് തീര്‍ത്തും സ്വകാര്യമായിട്ടുള്ളതായിരിക്കുമെന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു.

സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി
സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി
സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി
സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി
സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി
സെയ്ഫ് അലി ഖാന്‍-കരീന വിവാഹം ഡിസംബറിലേക്ക് നീട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക