കടവൂര്‍: കഴിഞ്ഞ ദിവസം നിര്യാതയായ ഡോ. ആനി പോള്‍സന്റെ (81) സംസ്കാരം ജൂലൈ 27-ന്
ബുധനാഴ്ച രാവിലെ പത്തുമണിക്ക് ഞാറക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍
നടത്തും. കടവൂര്‍, പനങ്കര, നെടുംതടത്തില്‍ ഡോ. ജോസഫ് പോള്‍സണ്‍ ഭര്‍ത്താവാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല