Image

മരക്കാന്റെ ദൈവം

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D Published on 23 July, 2012
മരക്കാന്റെ ദൈവം
കറുത്തമ്മയുടെ ചുമപ്പന്‍ ബ്ലൗസിലെ
കീറല്‍ ഓര്‍ക്കുമ്പോള്‍
ഇന്ന്‌ ഷീലയെയല്ല കാണുന്നത്‌ -
ആഴക്കടലില്‍ വലയെറിഞ്ഞ
സാന്റിയാഗോ അമ്മാവനെ
വലിച്ചിഴയ്‌ക്കുന്ന
കൂറ്റന്‍ സ്രാവിന്റെ
അന്ത്യനിശ്വാസങ്ങളില്‍ ഉഴറുന്ന
പരുക്കനായ പളനിയിലെ
സത്യനേശനെയാണ്‌.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക