Image

വനിതാ ഫുട്‌ബോള്‍: യുഎസ്, ഫ്രാന്‍സ് സെമിയില്‍

Published on 03 August, 2012
വനിതാ ഫുട്‌ബോള്‍: യുഎസ്, ഫ്രാന്‍സ് സെമിയില്‍
ന്യൂകാസില്‍:ആബി വാംബാച്ചിന്റെയും സിഡ്‌നി ലെറോക്‌സിന്റെയും ഗോളുകളില്‍ ഒളിംപിക്‌സ് വനിതാ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനെ 2-0ന് മുക്കിയ യുഎസ്എ സെമിയില്‍. 

മൂന്നുവട്ടം ഒളിംപിക് ഫുട്‌ബോള്‍ ജേത്രികളായ യുഎസ്എ സെമിയില്‍, ബ്രിട്ടന്‍- കാനഡ മല്‍സരവിജയികളെ നേരിടും. രണ്ടാം ക്വാര്‍ട്ടറില്‍, 2-1നു സ്വീഡനെ തോല്‍പിച്ച് ഫ്രാന്‍സും സെമിയിലെത്തി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക