Image

ജയരാജന് തിങ്കളാഴ്ച കോഴിക്കോട്ട് ഓഡിയോ ടെസ്റ്റ്

Published on 04 August, 2012
ജയരാജന് തിങ്കളാഴ്ച കോഴിക്കോട്ട് ഓഡിയോ ടെസ്റ്റ്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കേള്‍വിപരിശോധനക്ക് വിധേയനാക്കും. ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ജയരാജന്റെ ഇടതുചെവിയുടെ കര്‍ണപടത്തില്‍ ദ്വാരം കണ്ടെത്തിയിരുന്നു.


ജയരാജന് തിങ്കളാഴ്ച കോഴിക്കോട്ട് ഓഡിയോ ടെസ്റ്റ്ജയരാജന് തിങ്കളാഴ്ച കോഴിക്കോട്ട് ഓഡിയോ ടെസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക