Image

സ്വാതന്ത്ര്യ ദിനത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍

Published on 04 August, 2012
സ്വാതന്ത്ര്യ ദിനത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍
ന്യൂദല്‍ഹി:സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയില്‍ സ്‌ഫോടനം നടത്തുമെന്ന ഇമെയില്‍ സന്ദേശത്തെ തുടര്‍ന്ന് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ ജാഗ്രതാ നിര്‍ദേശം. ഇത്തരമൊരു ഇമെയില്‍ കിട്ടിയതിനെ തുടര്‍ന്ന് അജയ്കാശ്യപ് എന്നയാള്‍ രാജസ്ഥാന്‍, ദല്‍ഹി ചീഫ് സെക്രട്ടറിമാര്‍ക്കും മറ്റു ചില സംസ്ഥാനങ്ങള്‍ക്കും അത് അയച്ചു കൊടുത്തു.സ്‌ഫോടനം നടത്തുന്നയാളെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങള്‍ മെയിലില്‍ പറഞ്ഞിട്ടുണ്ട്. ബിഹാര്‍ സ്വദേശിയത്രേ ഇയാള്‍.ഇമെയില്‍ അയച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക