Image

മിസ്റ്റര്‍ മരുമകന്‍ എത്തുന്നു

Published on 04 August, 2012
മിസ്റ്റര്‍ മരുമകന്‍ എത്തുന്നു
ംസാന്‍ ആഘോഷിക്കാന്‍ 'മിസ്റ്റര്‍ മരുമകന്‍' എത്തുന്നു. വര്‍ണചിത്ര ബിഗ്‌സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍, നെല്‍സണ്‍ ഐപ്പ് എന്നിവര്‍ നിര്‍മിച്ച് സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ മരുമകനി'ല്‍ ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാലതാരമായി സിനിമയിലെത്തിയ സനുഷ നായികയാവുന്ന ഈ ചിത്രത്തില്‍ തമിഴ്‌നടന്‍ ഭാഗ്യരാജ്, ബിജു മേനോന്‍, നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സായ്കുമാര്‍, ഖുശ്ബു, ഷീല തുടങ്ങിയവരും അഭിനയിക്കുന്നു. 

തിരക്കഥ ഉദയകൃഷ്ണ,സിബി കെ. തോമസ്,ക്യാമറ പി. സുകുമാര്‍, ഗാനരചനപി.ടി. ബിനു,സന്തോഷ്‌വര്‍മ,സംഗീതംസുരേഷ് പീറ്റേഴ്‌സ്. 
റംസാന് വര്‍ണചിത്ര 'മിസ്റ്റര്‍ മരുമകന്‍' തിയേറ്ററിലെത്തിക്കുന്നു. 

മിസ്റ്റര്‍ മരുമകന്‍ എത്തുന്നുമിസ്റ്റര്‍ മരുമകന്‍ എത്തുന്നുമിസ്റ്റര്‍ മരുമകന്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക