Image

സിറിയയില്‍ 48 ഇറാന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി

Published on 04 August, 2012
സിറിയയില്‍ 48 ഇറാന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി
ബെയ്‌റൂട്ട്: ദമാസ്‌കസില്‍ നിന്നും തീര്‍ഥാടനത്തിനു പോവുകയായിരുന്ന 48 ഇറാന്‍ പൗരന്‍മാരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. ദമാസ്‌കസിലുളള ഇറാന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് വിമതരും സൈനികരും തമ്മില്‍ പോരാട്ടം നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക