Image

ഫെല്‍പ്‌സ് സ്വര്‍ണം വാങ്ങി ഒളിമ്പിക്‌സിനോടു വിട പറഞ്ഞു

Published on 04 August, 2012
ഫെല്‍പ്‌സ് സ്വര്‍ണം വാങ്ങി ഒളിമ്പിക്‌സിനോടു വിട പറഞ്ഞു
ലണ്ടന്‍: ശനിയാഴ്ച നടന്ന 4*100 മിറ്റര്‍ മെഡ്‌ലെ റിലേയില്‍ തന്റെ ഒളിമ്പിക്‌സ് കരിയറിലെ അവസാനസ്വര്‍ണം വാങ്ങി ഇതിഹാസനീന്തല്‍താരം മൈക്കിള്‍ ഫെല്‍പ്‌സ് ലണ്ടന്‍ ഒളിമ്പിക്‌സിനോടു വിട പറഞ്ഞു. ഇത്തവണത്തെ ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സിന് ആകെ നാലു സ്വര്‍ണവും രണ്ടു വെളളിയും നേടാനായി.പങ്കെടുത്ത ഒളിമ്പിക്‌സ് മത്സരങ്ങളില്‍ നിന്നെല്ലാം കൂടി 18 സ്വര്‍ണമുള്‍പ്പെടെ 22 മെഡലുകള്‍ നേടാന്‍ ഫെല്‍പ്‌സിനു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക