Image

മിക്സഡ് ഡബിള്‍സ് കിരീടം ബലാറസ് സഖ്യത്തിന്

Published on 05 August, 2012
മിക്സഡ് ഡബിള്‍സ് കിരീടം ബലാറസ് സഖ്യത്തിന്
ലണ്ടന്‍: ഒളിമ്പിക്സ് ടെന്നിസ് മിക്സഡ് ഡബിള്‍സ് കിരീടം ബലാറസിന്റെ വിക്ടോറിയ അസരങ്ക-മാക്സ് മിര്‍നി സഖ്യം നേടി. ഫൈനലില്‍ ബ്രിട്ടന്റെ ആന്റി മുറെ- ലോറ റോബ്സണ്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് ബലാറസ് സഖ്യം സ്വര്‍ണമണിഞ്ഞത്. സ്കോര്‍: 2-6, 6-3, 10-8.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക