Image

യുഡിഎഫ് എംല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം മാഫിയകള്‍ക്കുവേണ്ടി: ജോര്‍ജ്

Published on 06 August, 2012
യുഡിഎഫ് എംല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം മാഫിയകള്‍ക്കുവേണ്ടി: ജോര്‍ജ്
തിരുവനന്തപുരം:ഒരു വിഭാഗം യുഡിഎഫ് എംഎല്‍മാര്‍ ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിച്ചത് മാഫിയകള്‍ക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. എംഎല്‍എമാരുടെ ഇന്നത്തെ സന്ദര്‍ശനം യുഡിഎഫിനെ തൃപ്തിപ്പെടുത്താനല്ല. ടി.എന്‍.പ്രതാപനും, വി.ഡി.സതീശനും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും ജോര്‍ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക