Image

ഹസന്റെ രാജികൊണ്ട് നെല്ലിയാമ്പതി പ്രശ്‌നം തീരില്ലെന്ന് മാണി

Published on 06 August, 2012
ഹസന്റെ രാജികൊണ്ട് നെല്ലിയാമ്പതി പ്രശ്‌നം തീരില്ലെന്ന് മാണി
തിരുവനന്തപുരം: യുഡിഎഫ് ഉപസമിതി അധ്യക്ഷ സ്ഥാനം എം.എം.ഹസന്‍ രാജിവെച്ചതുകൊണ്ട് നെല്ലിയാമ്പതി പ്രശ്‌നം തീരില്ലെന്ന് മന്ത്രി കെ.എം.മാണി. കര്‍ഷകരുടെ പ്രശ്‌നത്തില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകാനെ രാജി ഉപകരിക്കൂവെന്നും മാണി പറഞ്ഞു. ഉപസമിതിക്ക് പുതിയ അധ്യക്ഷനെ വെയ്ക്കണമെന്നും ചൊവ്വാഴ്ച ചേരുന്ന കേരളാ കോണ്‍ഗ്രസ് നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും മാണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക