Image

രാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായിക

Published on 11 August, 2012
രാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായിക
രണ്ടായിരത്തിപ്പത്തില്‍ ബോളിവുഡിലെ സൂപ്പര്‍ ഹിറ്റായ രാജ്‌നീതിക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു.രണ്ടാം ഭാഗത്തിലും കത്രീന കൈഫ് തന്നെ നായികയാവും.പ്രകാശ് ഝായാണ് സംവിധായകന്‍.രാജ്‌നീതിയുടെ ആദ്യഭാഗത്തില്‍ ഇന്ദു എന്ന യുവതിയുടെ വേഷമാണ് കത്രീന അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദുവിന്റെ ഭര്‍ത്താവ് പൃഥ്വിയുടെ(അര്‍ജുന്‍ രാംപാല്‍) മരണത്തോടെ ഇന്ദു രാഷ്ട്രീയത്തില്‍ എത്തിപ്പെടുന്നു.ഇതിന്റെ രണ്ടാം ഭാഗമാണ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങുന്നത്. 

സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഏക് താ ടൈഗറാണ് കത്രീനയുടെ അടുത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതില്‍ സല്‍മാന്‍ ഖാനാണ് കത്രീനയുടെ നായകനായെത്തുന്നത്.

രാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായികരാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായികരാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായികരാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായികരാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായികരാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായികരാജ്‌നീതിയുടെ രണ്ടാം ഭാഗത്തില്‍ കത്രീന കൈഫ് നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക