Image

കെ.ആര്‍.ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം

Published on 11 August, 2012
കെ.ആര്‍.ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം
പെണ്ണിന്റെ ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന രതിമോഹങ്ങള്‍ മലയാളിക്കുമുന്നില്‍ തുറന്നുകാണിക്കാനാണ് കെ. ആര്‍.ഇന്ദിരയുടെ ശ്രമം. ലൈംഗികതയെക്കുറിച്ചും രതിയെക്കുറിച്ചും കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീ തുറന്നെഴുതുകയാണ്. നാലു വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ സ്‌ത്രൈണകാമസൂത്രം എന്ന പുസ്തകത്തിന്റെ അവസാന മിനുക്ക് പണിയിലായിരുന്നു അവര്‍. സദാചാരവാദികളുടെ കടുത്ത ആക്രമണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെ അവര്‍ സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മാറിയ കാഴ ്ചപ്പാടുകള്‍ തുറന്നുപറയുന്നു.

read more in Mathrubhumi
കെ.ആര്‍.ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക