Image

ഒഐസിസി വിക്‌ടോറിയ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 18ന്

ജോസ് എം. ജോര്‍ജ്‌ Published on 13 August, 2012
ഒഐസിസി വിക്‌ടോറിയ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 18ന്
മെല്‍ബണ്‍: കെപിസിസിയുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ഒഐസിസിയുടെ തെരഞ്ഞെടുപ്പ് വിക്‌ടോറിയ സംസ്ഥാനത്ത് ഓഗസ്റ്റ് 18ന് (ശനി) നടക്കും. രാവിലെ 11ന് മെല്‍ബണിലെ നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് ഹാളിലാണ് നറുക്കെടുപ്പെന്നു റിട്ടേണിംഗ് ഓഫീസറായ ജിഷ് ചാക്കോ അറിയിച്ചു. 

ഒഐസിസിയുടെ മുഖപത്രമായ ഒഐസിസി ന്യൂസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാകാനും ഒഐസിസി സന്നദ്ധമാകും. മുഴുവന്‍ സംവിധാനവും നിലവില്‍ വരുമ്പോള്‍ ഏറ്റവും വലിയ പ്രസ്ഥാനമായി ഒഐസിസി മാറും. വിലാസം: 90 Buckley St, Noblepark.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി വര്‍ഗീസ് 0401175303.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക