Image

കോതമംഗലം: അംഗീകരിച്ചത് തന്റെ നിര്‍ദേശങ്ങളെന്ന് ഉമ്മന്‍ചാണ്ടി

Published on 16 August, 2012
കോതമംഗലം: അംഗീകരിച്ചത് തന്റെ നിര്‍ദേശങ്ങളെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോതമംഗലത്തെ നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ നേരത്തെ ഇടപെട്ടിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയില്‍ അംഗീകരിച്ചത്. നഴ്‌സുമാരുടെ സമരത്തെക്കുറിച്ചു പ്രതിപക്ഷ നേതാവുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും കോതമംഗലത്തെ നഴ്‌സുമാരുടെ സമരത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ലായിരുന്നു.
Join WhatsApp News
Tom Abraham 2014-04-25 13:43:38
Three ladies, mamta, jaya and Sonia are better than one moody
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക