Image

നെല്ലിയാമ്പതി കൈയേറ്റം സിബിഐ അന്വേഷിക്കണമെന്ന് ഗണേഷ്കുമാര്‍

Published on 17 August, 2012
നെല്ലിയാമ്പതി കൈയേറ്റം സിബിഐ അന്വേഷിക്കണമെന്ന് ഗണേഷ്കുമാര്‍
കൊച്ചി: നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റം സിബിഐ അന്വേഷിക്കണമെന്ന്‌ വനംമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസില്‍ ൈക്രംബ്രാഞ്ച്‌ അന്വേഷണം പര്യാപ്‌തമല്ല. അഴിമതി വ്യക്‌തമായിട്ടും ബാങ്കുകള്‍ അന്വേഷണത്തിന്‌ നിര്‍ദേശിക്കാത്തതില്‍ ദുരൂഹതുണ്ട്‌. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തു നല്‍കുമെന്നും അദ്ദേഹം ആലുവായില്‍ പറഞ്ഞു.

നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റ്‌ ഉള്‍പ്പെടെയുള്ളവ റിസര്‍വ്‌ വനമാണെന്ന്‌ ചൂണ്ടിക്കാട്ടി വനംവകുപ്പ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക