Image

അസം കലാപം: വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ പാരിതോഷികം

Published on 18 August, 2012
അസം കലാപം: വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ പാരിതോഷികം
ന്യൂഡല്‍ഹി: അസമില്‍ വര്‍ഗീയ കലാപമുണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച്‌ വിശ്വാസയോഗ്യമായ വിവരം നല്‍കുന്നവര്‍ക്ക്‌ സിബിഐ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അസമില്‍ ബംഗാളി മുസ്ലീങ്ങള്‍ക്കും ബോഡോകള്‍ക്കും ഇടയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ കുറിച്ച്‌ അന്വേഷിക്കുന്നത്‌ സിബിഐയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക