Image

മമതയെ വിമര്‍ശിച്ച ജഡ്‌ജിയ്‌ക്ക്‌ ഭീഷണി

Published on 18 August, 2012
മമതയെ വിമര്‍ശിച്ച ജഡ്‌ജിയ്‌ക്ക്‌ ഭീഷണി
ന്യൂഡല്‍ഹി: ജുഡീഷ്യറിയെ വിമര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടിയെ പ്രാദേശിക ചാനലില്‍ വിമര്‍ശിച്ച്‌ സംസാരിച്ച ജഡ്‌ജിക്ക്‌ ഭീഷണി ഫോണ്‍കോളുകള്‍. കൊല്‍ക്കത്ത ഹൈകോടതിയില്‍നിന്ന്‌ വിരമിച്ച സമരേഷ്‌ ബാനര്‍ജിയാണ്‌ മമതയുടെ നടപടികളെക്കുറിച്ച ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ച്‌ സംസാരിച്ചത്‌. ജുഡീഷ്യറിയില്‍ ഒരു വിഭാഗം അഴിമതിക്കാരാണെന്ന മമതയുടെ പ്രസ്‌താവനയാണ്‌ വിവാദത്തിലായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക