Image

ഇന്തോനേഷ്യയില്‍ ഭൂമികുലുക്കം

Published on 18 August, 2012
ഇന്തോനേഷ്യയില്‍ ഭൂമികുലുക്കം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ സുലാവെസി പ്രവിശ്യയില്‍ ഭൂമികുലുക്കം. യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം 6.3 ആണ് ഭൂമികുലുക്കത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. സുലാവെസി പ്രവിശ്യയിലെ പാലുവില്‍ നിന്നും 19 കിലോമീറ്റര്‍ ഉള്ളിലാണ് പ്രഭവസ്ഥാനം എന്ന് വിദഗ്ധര്‍ അറിയിച്ചു. ഈ മേഖലയില്‍ ഇതിനു മുമ്പും ഭൂചലനം ഉണ്ടായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക