Image

ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീം എത്തി

Published on 18 August, 2012
ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീം എത്തി
ഹൈദരബാദ്: ഇന്ത്യയില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് ടീമിന്റെ ആദ്യ സംഘം ഹൈദരാബാദിലെത്തി. അടുത്ത സംഘം പിന്നീട് ടീമിനൊപ്പം ചേരും. ന്യൂസിലന്‍ഡ് ഇന്ത്യയില്‍ രണ്ടു ടെസ്റ്റും രണ്ടു ട്വന്റി20 യും കളിക്കും. ആദ്യ ടെസ്റ്റ് 23ന് ഹൈദരാബാദില്‍ തുടങ്ങും. രണ്ടാം ടെസ്റ്റ് 31നും തുടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക