തിരുവനന്തപുരം: പാമോയില്‍ തുടരന്വേഷണ കേസില്‍ വിജിലന്‍സ് പ്രത്യേക കോടതി ഇന്ന്
വിധി പറയും. ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ഉള്‍പ്പെടെ ആരെയും പ്രതിയാക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ്
31ന് വിജിലന്‍സ് എസ്പി: വി.എന്‍. ശശിധരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമായിരുന്നു ഈ അന്വേഷണം. ഈ റിപ്പോര്‍ട്ട്
അംഗീകരിക്കുന്നതു സംബന്ധിച്ചാണ് ഇന്നു വിധി. ഇന്ന് 11 മണിക്കാണ് വിജിലന്‍സ്
പ്രത്യേക ജഡ്ജി പി.കെ. ഹനീഫ വിധിപറയുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല