Image

ബ്രിസ്ബനില്‍ 'പൊന്നോണം 2012' സെപ്റ്റംബര്‍ ഒന്നിന്

ജോളി കരുമത്തി Published on 24 August, 2012
ബ്രിസ്ബനില്‍ 'പൊന്നോണം 2012' സെപ്റ്റംബര്‍ ഒന്നിന്
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 'പൊന്നോണം 2012' ന്റെ കായിക മത്സരങ്ങള്‍ ഓഗസ്റ്റ് 25ന് (ശനി) രാവിലെ ഒന്‍പതിന് മിനോര്‍ സ്ട്രീറ്റിലെ വാവല്‍ ഹയിറ്റ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നടക്കും. 

മത്സര വിജയികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് ബാള്‍ഡ് ഹില്‍സ് സ്റ്റേറ്റ് ഹൈസ്‌കൂളില്‍ നടക്കുന്ന ഓണാഘോഷചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ജിജി ജോര്‍ജും സെക്രട്ടറി രജനി നായരും അറിയിച്ചു.



ബ്രിസ്ബനില്‍ 'പൊന്നോണം 2012' സെപ്റ്റംബര്‍ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക