Image

'പറുദീസ' വെബ്‌സൈറ്റ് ഉദ്ഘാടനം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍വഹിച്ചു

Published on 24 August, 2012
'പറുദീസ' വെബ്‌സൈറ്റ് ഉദ്ഘാടനം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍വഹിച്ചു
കായല്‍ ഫിലിംസിന്റെ പുതിയ സിനിമയായ പറുദീസയുടെ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ആപ്ലിക്കേഷനും, വെബ് സൈറ്റും ഓഗസ്റ്റ് എട്ടിന് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പ്രകാശനം നിര്‍വഹിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി, ലൈന്‍ പ്രൊഡ്യുസര്‍ ജോഷി പള്ളിക്കല്‍ സൈറ്റ് നിര്‍മ്മാണ ഭാരവാഹികളായ മനു നായര്‍, നന്ദകിഷോര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വെബ് സൈറ്റ് ലിങ്ക് :http://www.parudeesamovie.com/


ആന്‍ഡ്രോയിഡ് വെര്‍ഷന്‍ ആപ്ലിക്കേഷന്‍ ലിങ്ക്:https://play.google.com/store/apps/details?id=com.codelynks.android.parudeesa 

'പറുദീസ' വെബ്‌സൈറ്റ് ഉദ്ഘാടനം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക