Image

പിന്നോട്ട് പോവാന്‍ നമുക്കാകില്ല

Published on 25 August, 2012
പിന്നോട്ട് പോവാന്‍ നമുക്കാകില്ല
പിന്നോട്ട് പോവാന്‍ നമുക്കാകില്ല ............
...മന്‍സീദ് മഹമൂദ്
..............................
............................
നമുക്കിടയില്‍ പോരാട്ടത്തിന്റെ കാഹളം മുഴങ്ങികഴിഞ്ഞു അത് നമ്മിലുള്ള മഹത്തായ എല്ലാറ്റിനെയും പിന്തിരിയല്‍ എന്തെന്നറിയാത്ത രണാങ്കണത്തിലേക്ക് മുന്നേറാന്‍ ആഹ്വാനം ചെയ്യുന്നു .നമുക്ക് നഷ്ട്ടപെടാന്‍ നിവൃത്തിയില്ല ! കാരണം അകന്ന അതിരുകള്‍ക്ക് വളരെ അപ്പുറത്തേക്ക് സമരം നയിക്കാന്‍ നാം പ്രതിക്ജ എടുത്തിരിക്കുകയാണ്.നാമിനി കീഴടങ്ങലിനെ സ്വപ്നം കാണുന്നില്ല ;എന്തെന്നാല്‍ പോരാട്ടം പോലും നേടാനിരിക്കുന്ന വിജയത്തിന്റെ വെറും ഒന്നാമത്തെ പടിയേ ആകുന്നുള്ളൂ ................

ലക്‌ഷ്യം സ്വപ്നം കാണുകയും അത് കരകതമാക്കാന്‍ പണിയെടുക്കുകയും ചെയ്‌താല്‍ വിജയം നിശ്ചയം.ശക്തിയും കര്‍മ ശേഷിയും ഉത്തര വാതിത്വ ബോധവും വിപ്ലവ വീര്യവും പ്രവര്‍ത്തനത്തില്‍ സത്യ സന്ധതയും ദേശക്കൂറും ധൈര്യവും വിജയത്തിന് വേണ്ടിയുള്ള ദാഹവും സക്രിയത്വവും ശക്തിയും ദീര്‍ഘ വീക്ഷണവും അടങ്ങിയ ജീവസുറ്റ ആദര്‍ശങ്ങളെ ഉത്സാഹത്തോടെ പിന്തുടരുന്ന ഒരു സംഘത്തെയാണ് നാം പ്രതിനിധീകരിക്കുന്നത് .
നമ്മുടെ പിന്നില്‍ അണിനിരന്നവര്‍ക്ക് വിജയവും സുരക്ഷയും സുനിശ്ചിതമാണെന്ന് ഉറപ്പേകാന്‍ നമുക്ക് കഴിവുണ്ടാകും വരേയും ക്ഷമിച്ചുകൊടുക്കുക എന്നത് ദുര്‍ബലതയുടെയും നിഷ്ക്രിയത്വത്തിന്റെയും അടയാളമാണ് . രഞ്ജിപ്പില്ലാത്ത പോരാട്ടം തന്നെ ഉചിതം .നിരന്തരമായി കീയടങ്ങുന്ന പ്രതിരോധത്തിന് പകരം ആക്രമിച്ച്കയറുന്ന സൈന്യത്തിന്റെ മാറ്റൊലി കൊള്ളുന്ന നിര്‍ഘോഷങ്ങള്‍ നാം പകര്‍ന്നു നല്‍കുമ്പോള്‍തന്നെയാണ് പരിവര്‍ത്തനത്തിന്റെ വിപ്ലവം നടത്താനാകു എന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു .

നാം നമ്മുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു! ദേശ വിരുദ്ധരുടെ കൂരമ്പുകള്‍ എത്രതന്നെ നമ്മെ ക്രൂശിച്ചാലും നമ്മുടെ വീര്യം കെടുത്താന്‍ അവര്‍ക്കാവില്ല!വേലിയിറക്കം പാരമ്യത്തിലെത്തികഴിഞ്ഞു. ശാക്തീകരണത്തിന്റെ പ്രതിപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച നാം നമ്മുടെ ജനതയ്ക്ക് തങ്ങളുടെ ഹരിതാഭമായ ഭൂതകാലച്ചരിത്രത്തിന്റെ വിഗഹ വീക്ഷണം നല്‍കികൊണ്ട് തങ്ങളുടെ ശെരിയായ സ്ഥാനം വ്യക്തമാക്കികൊടുത്ത് ആത്മ ബോധവും ലക്ഷ്യ ബോധവും ഉള്ള തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത സംഘ ബോധമായി അവരെ പരിവര്‍ത്തിപ്പിചെടുക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു .

സ്വന്തം മണ്ണില്‍ വേരോട്ടമുള്ള വൃക്ഷത്തിനേ ഹരിതാഭമായ ഇലകള്‍ കൊണ്ടും വര്‍ണ്ണാഭമായ പുഷ്പ്പങ്ങള്‍ കൊണ്ടും തണല്‍ വിരിക്കാനാവൂ ചുറ്റുപാടിന്റെ സാഹജര്യങ്ങളോട് പ്രതികരിക്കുന്ന ഹൃദയത്തിനെ പൗരധര്‍മത്തില്‍ തന്റെ ദൌത്യം പൂര്‍ണമായും നിര്‍വഹിക്കനാവൂ അപ്പോള്‍ മാത്രമേ ലക്ഷ്യ പ്രപ്തിക്കായ്‌ നമുക്ക് സ്വയം സമര്‍പ്പിതരാകാന്‍ കഴിയൂ .സ്വയം ശക്തികരിക്കാന്‍ നാം തീരുമാനം എടുക്കുകവഴി തോല്‍വിയെ നാം പിന്തള്ളിയിരിക്കുന്നു .നമ്മുടെ മുന്നേറ്റത്തിന്റെ പാത നാം തന്നെ വെട്ടി തെളിക്കേണ്ടിയിരിക്കുന്നു.ജീവിതം ആയോധനശീലമാക്കുകവഴി നമുക്കെതിരായ ശക്തികളോടുള്ള പോരാട്ടം നാം തുടങ്ങുകയും ചെയ്തിരിക്കുന്നു . സ്വാഭിമാനവും ഉന്നതമായ സാംസ്ക്കാരിക പൈതൃകവും മുറുകെപ്പിടിച്ചുകൊണ്ട്‌ നാം പ്രതിക്ഞയെടുക്കും;ഇനിമേല്‍ നമ്മുടെ ചിന്തകളെ നാം ഏകോപിപ്പിക്കും .

ആദര്‍ശത്തിന്റെ മഹത്തായ മേഘലകള്‍ നമ്മുടെ അന്വേഷണത്തിനായ് തുറന്നു കിടക്കുന്നു .ജീവിതത്തെയും കര്‍ത്തവ്യത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പുതിയ കല്‍പ്പനകള്‍ പൗരത്വത്തെ പറ്റി പുതിയ ആശയങ്ങള്‍ പ്രേമത്തെയും സൗഹൃദത്തെയും സാഹോദര്യത്തെയും ജ്വലിക്കുന്ന ഊര്‍ജസ്വലതയോടെ നാം സ്വന്തമാക്കണം .ജീവനുള്ള പഥങ്ങള്‍ കൊണ്ടുനാം ഇതിഹാസം രജിക്കണം.നമ്മുടെ ചുറ്റുപാടില്‍ നമ്മെ കേള്‍ക്കുന്ന നമ്മെകാണുന്ന ജനതയ്ക്ക് പ്രബോധനത്തിന്റെ കാഹളധ്വനിയായി മാറാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട് .സ്മ്രിതിപഥങ്ങളില്‍ നിറഞ്ഞു നില്ല്കൂന്ന വീര പുരുഷന്മാരുടെയും വിശാലമായ പുരങ്ങള്‍ നിര്‍മിച്ച പൂര്‍വികന്മാരുടെയും അമൂല്യമായ ചിന്തകളും ജീവിതങ്ങളും നാം വര്‍ത്തമാനവുമായി കൂട്ടിയിണക്കി നമ്മെ നാം പോരാട്ടത്തിന്റെ മാര്‍ഗത്തിലേക്ക് വികാരവായ്പ്പോടെ എടുത്തെറിയുക !.

നമ്മള്‍ നയങ്ങള്‍ അനുസരിക്കുന്നത്തില്‍ നിന്നും നയങ്ങള്‍ രൂപീകരിക്കുന്നവരായി പരിവര്‍ത്തിക്കാന്‍ തീരുമാനിച്ചുറച്ചവരാണ്.ബുദ്ധിപരമായി സ്വതന്ത്രരായ നാം നമ്മുടെ ലക്‌ഷ്യം തിരിച്ചരിഞ്ഞവരാണ്.അറിവുനേടുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്യുക വിജയതിന്നായുള്ള ഈ ഖനനത്തിന് തൂമ്പയും കുന്നാലിയും നാം തന്നെയാണെന്ന് തിരിച്ചറിയുക . വിജയം ആയങ്ങളില്‍ നിന്നും കുഴിചെടുക്കാനുള്ള ആശയവും ഭാഷയും നമ്മുടെ കയ്യിലെ ഉള്ളു ...സൃഷ്ട്ടവിന്റെ സാമിപ്യം നമ്മിലുണ്ട് .സത്യത്തിന്റെ ഭാഗത്ത് നിരാശയില്ല!;പ്രോത്സാഹനം മാത്രമേയുള്ളൂ ...............

കലയും സാഹിത്യവും ആസൂത്രകന്മാര്‍ കൈ കാര്യം ചെയ്യട്ടെ! .ഒരു ജനതയെന്നനിലക്ക് അവരിലൂടെ വഴിയറിഞ്ഞു മുന്നേറാന്‍ നമുക്കുസാധിക്കും .നാം നമ്മെ നമുക്ക് കേള്‍പ്പിക്കുകയും മറ്റുള്ളവര്‍ക്ക് അനുഭവിപ്പിക്കുകയും ചെയ്യുക .ഒരൂ കാല്‍വെപ്പിലും നാം സ്വന്തത്തെ ശക്തമാക്കുകയും മറ്റുള്ളവരെ ശാക്തീകരിക്കുകയും ചെയ്യുക .
ഒരു തലമുറയ്ക്ക് മുന്‍പാകെ ഏറ്റെടുത്ത ദൗത്യമാണിത് .നാം നന്നായി
പ്രവൃത്തിക്കുന്നതിനനുസരിച്ചായിരിക്കും ഒരുപക്ഷെ അടുത്ത തലമുറയുടെ നിലനില്ല്പ്പുതന്നെ .ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ദേശീയ സ്വഭാവത്തോടെ മുന്നൂട്ടുപോവാന്‍ മാത്രം നാം നിര്‍ബദ്ധിതരത്രേ !
.നാം ലക്ഷ്യത്തിന്റെ എത്രയോ വിദൂരതയിലാണ് ....നമ്മുടെ ശത്രു ശക്തനും സായുധനുംക്രൂരനുമാണ്. പൂര്‍വികര്‍ പോരുതിനേടിയ സ്വാതന്ത്ര്യം ഹിന്ദുത്വ ഭീകരരും സയണിസ്റ്റ് സാമ്രാജ്യത്വ ഫാസിസ്റ്റ് വലതുപക്ഷവും കൊള്ളയടിച്ച് പങ്കിട്ടെടുക്കുമ്പോള്‍ വിട്ടുതരില്ലെന്ന് ഉറക്കെപരഞ്ഞുകൊണ്ട് പോരാട്ടങ്ങള്‍ നടത്തേണ്ടതുണ്ട് .വീരന്മാരായ പൂര്‍വികരുടെ സന്താനങ്ങളെ രാത്രികളില്‍ പരിചമേല്‍ ഉറങ്ങാന്‍ നിങ്ങള്ക്ക് ഭയമുണ്ടോ ?ചോരമണക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിളനിലങ്ങള്‍ക്ക്‌ കണ്ണില്‍ എണ്ണയൊഴിച്ചുകാവല്‍ നില്ല്ക്കുവിന്‍ .
നമ്മുടെ കാലഘട്ടത്തിലെ ദുര്‍ഘടാവസ്തകളെ ദുര്‍ബലരുടെ തേട്ടങ്ങളെ തിരിച്ചറിഞ്ഞു വിമോചനത്തിനു വേണ്ടി നാം നമ്മെ സമര്‍പ്പിക്കുക .അങ്ങനെ ഈ കൊച്ചു യാത്രാസംഘത്തിനു ദൗത്യനിര്‍വഹണത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായിത്തീരുക .നിങ്ങളുടെ മുന്നേറ്റം ഇനിയും പുറപെട്ടിട്ടില്ലാത്തവര്‍ക്ക് പ്രേരണയാവട്ടെ....! രക്തസാക്ഷ്യം കൊതിച്ച് നാം മുന്നേറുക മരണമില്ലാത്ത ലോകത്തേക്ക് നാം പറന്നുയരുമ്പോള്‍ നമ്മുടെ രക്തത്തില്‍ ചാലിച്ച് നാം നേടാന്‍ പാടുപെട്ട വിജയത്തിന്റെ ചരിത്രം നമ്മുടെ സഹോദരങ്ങള്‍ രചിക്കട്ടെ .......!
........................................മന്‍സീദ് മഹമൂദ് (facebook)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക