Image

അക്ഷരത്താഴും ഓണപ്പാട്ടും

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D. Published on 26 August, 2012
അക്ഷരത്താഴും ഓണപ്പാട്ടും
അത്തം കഴിഞ്ഞ്‌ ഒമ്പതെണ്ണുമ്പോഴേക്കും ഓണം മുന്നില്‍!
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!
നാടന്‍ വേഷത്തില്‍ ഓണമുണ്ണുമ്പോള്‍ മാബലി വീണ ചതിക്കുഴിയില്‍
വീഴാതിരിക്കാന്‍ മനസ്സുണര്‍ത്താം!!!

1. ഇതില്‍ എന്റെ പുതിയ പ്രസിദ്ധീകരണമായ `അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട
ചാവികള്‍' എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള, എന്നാല്‍ മറ്റൊരിടത്തും
വെളിച്ചം കണ്ടിട്ടില്ലാത്ത, ഒരു കവിത ആദ്യം.
2. ആ വരികള്‍ പാടാന്‍ താല്‍പര്യമുള്ളവര്‍ക്കു വേണ്ടി സ്വരങ്ങള്‍
കേരളത്തനിമയുള്ള ഒരു പഴയ ഈണത്തില്‍ ചിട്ടപ്പെടുത്തിയത്‌ തുടര്‍ന്നുള്ള
പേജില്‍.
3. പുസ്‌തകം കാണാന്‍ കഴിയാത്തവര്‍ക്ക്‌, ഒരു പക്ഷെ, ഒടുവില്‍
ചേര്‍ത്തിട്ടുള്ള ആമുഖം ഉള്‍പ്പെടെയുള്ള താളുകള്‍ അധികാവേശമുണ്ടങ്കില്‍
മറിക്കാം. മറ്റു കവിതകളൊന്നും ചേര്‍ത്തിട്ടില്ല.

തുടര്‍ത്താളുകള്‍ നോക്കാന്‍ ക്ഷണം.
see also: http://www.amazon.com/s/ref=nb_sb_noss?url=search-alias%3Daps&field-keywords=joy+kunjappu
അക്ഷരത്താഴും ഓണപ്പാട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക