Image

മെല്‍ബണ്‍ സിഎസ്‌ഐ ഇടവകയുടെ ഓണം വര്‍ണാഭമായി

Published on 09 September, 2012
മെല്‍ബണ്‍ സിഎസ്‌ഐ ഇടവകയുടെ ഓണം വര്‍ണാഭമായി
മെല്‍ബണ്‍: മെല്‍ബണ്‍ സിഎസ്‌ഐ ഇടവകയുടെ ഓണം ആഘോഷങ്ങള്‍ റവ: ജോബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഓണത്തിന്റെ സ്‌നേഹവും സന്തോഷവും അറിയിച്ചു കൊണ്ട് സഭയിലെ അംഗങ്ങള്‍ തയാറാക്കിയ നാടന്‍ വിഭവങ്ങളുമായി ഓണസദ്യ നടത്തി. 

ആനന്ദ് വര്‍ഗീസ്, അനീഷ് ജോണ്‍, അശോക് വര്‍ക്കി, മനോജ് ഡേവിഡ്, വര്‍ഗീസ് ഏബ്രഹാം, ജസ്റ്റിന്‍ ഇസ്രേല്‍, താജു മാത്യു, സജീവ് ചെറിയാന്‍, ജേകബ് ജോര്‍ജ്, സിസില്‍ ഏബ്രഹാം, ജസ്റ്റിന്‍ എസ്,റെഞ്ചി ചെറിയാന്‍, ജോസഫ് ജോസഫ്, ബെബിന്‍ തോമസ്, സുനീഷ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.


മെല്‍ബണ്‍ സിഎസ്‌ഐ ഇടവകയുടെ ഓണം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക